Daily Archives: ജൂണ്‍ 23, 2014

മാനവികത

മാനവികത എന്ന പദം വ്യാപകമായ ദുരുപയോഗത്തിന് വിധേയമായിരിക്കുന്നു. ദുരുപയോഗത്തിന്റെ ഒരു ഉദാഹരണം മാത്രമാണ് സമഗ്രാധിപത്യസിദ്ധാന്തം + മനുഷ്യസ്നേഹപരത = മാനവികത എന്ന അസംബന്ധം. അജ്ഞത കൊണ്ട് മാത്രമല്ല ഇത്തരം നവനിർമിതികൾ സംഭവിക്കുന്നത്‌. ഉത്തരവാദിത്വബോധമില്ലാത്ത സാമൂഹ്യ പ്രവർത്തനത്തിൽ നിന്നു പോലും ഈ വിധത്തിലുള്ള ശ്രമങ്ങൾ ദൃശ്യമാകുന്നു! യൂറോപ്യൻ നവോത്ഥാന കാലഘട്ടത്തിന്റെ സങ്കീർണതകൾ മനസ്സിലാക്കാൻ ശ്രമിക്കാത്തതോ , കഴിയാതെ … Continue reading

Posted in മാനവികത | Tagged , , , | ഒരു അഭിപ്രായം ഇടൂ