Category Archives: Uncategorized

നവമാനവികത – സ്വാതന്ത്ര്യത്തിൻറെ ദർശനം

നവമാനവികത – സ്വാതന്ത്ര്യത്തിൻറെ ദർശനം അബ്ദുൽ മജീദ്‌. യു.പി കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഭാരതവും ലോകം ആകെത്തന്നെയും പ്രയാസമേറിയ ഒരു സന്ധിയെ അഭിമുഖീകരിച്ചു നിൽക്കുമ്പോൾ വേറിട്ടൊരു വഴി കണ്ടെത്തിയ അസാധാരണ ദാർശനികൻ ആണ് എം. എൻ. റോയ് . ഒരുവശത്ത്‌ ഫാസിസവും മറുവശത്ത് സമഗ്രാധിപത്യവും ഭൗതികവും സാംസ്കാരികവുമായ അധിനിവേശത്തിനു ശ്രമിക്കുമ്പോൾ നവമാനവികത എന്ന ശാസ്ത്രീയവും യുക്തിസഹവുമായ … Continue reading

Posted in Uncategorized | Tagged | ഒരു അഭിപ്രായം ഇടൂ